Contact Us
Dictionary
English
Lessons

കഥകളി മുദ്രകളുടെ ഡിക്ഷണറികഥകളി മുദ്ര എന്ന് പറയുന്നത് 4000 കൊല്ലത്തോളം പഴക്കം ഉള്ള ഒരു ഭാഷയാണ്. ഏതൊരു ഭാഷയും പോലെ ഇതു പഠിച്ചാൽ തന്നെ മനസിലാക്കുകയുള്ളു. ഇതു അവനവനു സമയത്തിനു അനുസരിച്ചു വീട്ടിൽ ഇരുന്നു ആർക്കും പഠിക്കാനുള്ള സൗകര്യത്തിന് ആക്കിയിരിക്കുകയാണ്. ഓരോ വാക്കുകളും ഇംഗ്ലീഷിലും മലയാളത്തിലുംകുടി കൊടുത്തിരിക്കുകയാണ്. അതിൽ ഒന്ന് അമർത്തിയാൽ ആ വ്ക്കു വിഡിഒ അയി നിങ്ങൾക്ക് കണ്ടു പഠിക്കാൻ പറ്റും ഈ സൗകര്യം കഴിയുന്നതും ഉപയോഗപ്പെടുത്താൻ അപേക്ഷിക്കുന്നു

A

Abandon / ഉപേക്ഷിക്കുക
Abbreviate / ചുരുക്കുക
Above / മുകളിൽ
Accept / സ്വികരിക്കുക
Accuse / കുറ്റപ്പെടുത്തുക
Across / മുറിച്ചുകടക്കുക
Address / വാസസ്ഥലം
Admire / ആരാധകൻ
Admit / സമ്മതിക്കുക
Adore / വാത്സല്യധിക്യം കൊണ്ടുള്ള ഒരു തരം ആരാധന
Aeroplane / വിമാനം
Afraid / പേടി, ഭയം
After / പിന്നീട്
Agree / സമ്മതിക്കുക, യോജിക്കുക
air / കാറ്റ്
Alavattam / ആലവട്ടം
All / എല്ലാം
Alphabet / അക്ഷരമല
Always / എല്ലായിപ്പോഴും
Amruthu / അമൃത്
Anger / ദേഷ്യം
Animal / മൃഗം
Animalskin / തോല്
Anjali / അഞ്ജലി
Answer / മറുപടി
Anthapuram / അന്തഃപുരം
Anywhere / എങ്ങാനും
Appreciation / പ്രശംസിക്കുക
Aralam / അരാളം
Arjunan / അർജ്ജുനൻ
Arrogant / അഹങ്കാരം
Arrow / അംമ്പു
Arthachandram / അർത്ഥചന്ദ്രം
Ash / ഭസ്മം
Ashan / ആശാൻ
Asleep / ഉറക്കം
അവിടെ
ആഗ്രഹം
Avanazhi / ആവനാഴി
avil / അവിൽ

B

Baby boy / ആൺകുട്ടി
Baby girl / പെൺകുട്ടി
Baby / കുട്ടി
Back / പിന്നിൽ
Bad person / ദുഷ്ടൻ
Bad smell / ചിത്ത മണം
Bad / ദുഷിച്ച
Balachandran / ബാലചന്ദ്രൻ
Balance / ഇളക്കം, ചലനം
Balaraman / ബലരാമൻ
Bali / ബാലീ
Ball / പന്ത്
Bangle / വള
Basic body exercises / ചുഴിപ്പുകൾ
Basic eye exercises / കണ്ണു സാധകം
Bark / മരവുരി
Basic facial expressions / നവരസങ്ങൾ
bath in the river / മുങ്ങികുളി
Be satisfied / സംതൃപ്തി
Beautiful girl / സുന്ദരി പെൺകുട്ടി
Beautiful lady / സുന്ദരി സ്ത്രീ
Beautiful woman / സുന്ദരി സ്ത്രീ
Beautiful / ഭംഗി യുള്ള
Beauty / ഭംഗി
Because / എന്തുകൊണ്ടന്നാൽ
Bed / കിടക്ക
Bee taking honey from the flower / വണ്ട് പൂവിൽ നിന്നു തേൻ കുടിക്കുന്നു
Bee / വണ്ട്
Before / പണ്ട്
Begging / യാചിക്കുക
Begin a journey / യാത്ര പുറപ്പെടുക
Bharathan / ഭരതൻ
Big Drum / തമ്പേറ്
Big Headed / അഹങ്കാരം
Bhiman / ഭീമൻ
Bird Singing / പക്ഷികൾ പാടുന്നു
Bird / പക്ഷി
Birth / പ്രസവം
Bison / പോത്ത്
Bit / അൽപ്പം
Bless / അനുഗ്രഹം
Blind / കാഴ്ച്ചയില്ലായിമ്മ
Black / കറുപ്പ്
Blood / രക്തം
Blossom / പൂമൊട്ട്
Blue / നീല
Body / ശരീരം
Book / ബുക്ക്‌
Bow / വില്ല്
Brake / പൊട്ടുക
Brahmin / ബ്രാഹ്മണൻ
Branch of a tree / ശിഖരം
Brave / ധര്യം
Breath / ശ്വാസം എടുക്കുക
Breast / മുല
Brahamaram / ഭ്രമരം
Brahammavu / ബ്രമ്മാവ്
Bright / ശോഭ
Broke / പൊട്ടിയ
Brother / സഹോദരൻ
Bud / തളിര്
Buffalo / എരുമ
Bull / കാള
Burn / ചുട്ടുനീറുന്ന
Butterfly / പൂമ്പാറ്റ
by / കൊണ്ട്

C

Can I go / ഇറങ്ങട്ടെ
Canal / കിടങ്ങ്
Caste / കുലം
Cave / ഗുഹ
Celebration / ആഘോഷം
Ceremony / പൂജ
Chain / ചങ്ങല
Chariot / രഥം
Chariot driver / രഥം ഓടിക്കുന്നയാൾ
chicken / കുട്ടി
Cheek / കവിൾ
Chest / മാറിടം
Child / കോഴി
Childish / ബാലിശമായ
Closing the door / വാതിൽ അടക്കുക
Closing the window / ജനൽ അടക്കുക
Cloth / തുണി
Cloud / മേഘം
Cold / തണുപ്പ്, കുളിര്
Come here / ഇവിടെ വാ
Come / വന്നലും
Competition / മത്സരം
Congratulations / അഭിനന്ദനങ്ങൾ
Contempt / വെറുപ്പ്‌, അവജ്ഞ
Country / രാജ്യം, ദേശം
Cow / പശു
Criminal / പാപം
Crocodile / മുതല
Crowded / കൂട്ടം
Crown / കിരികിടം
Cry / കരയുക
Cuddle / കെട്ടിപിടിക്കുക
Curse / ശാപം
Cut 1 / വെട്ടുക
Cut / പൊട്ടിക്കുക
Cute / ഭംഗിയുള്ള

D

Dakshan / ദക്ഷൻ
Dance / ന്രത്തം
Dark / രാത്രി
Daughter / പുത്രി
Day / ദിവസം
Dead / മരണം
Decoration / തോരണം
Deer / മാൻ
Definite / ഉറപ്പായും
Demon / രാക്ഷസൻ
Demigod / ദേവന്മാർ
Depressed / ഉണർവ് ഇല്ലായിമ്മ
Desire 1 / ആഗ്രഹം, വഞ്ചിതം
Desire / കാമം
Destroy / നശിപ്പിക്കുക
Devil / പിശാച് , പ്രേതം
Dharmaputhrar / ധർമ്മപുത്രർ
Dice game / ചൂതുകളി
Difficult / പ്രയാസം
Dimond / വജ്രം
Dirty / മുഷിഞ്ഞ
Distance / ദൂരം
Divine / ദിവ്യം
Divorce / വേര്പിരിയുക
Do not / പറ്റില്ല, വേണ്ട, സദ്ദ്യമല്ല, അല്ല
Do / ചെയുക
Dog / നായ
Door open / വാതിൽ തുറക്കുക
Door / വാതിൽ
Doubt / സംശയം
Drawing / ചിത്രം വരക്കുക
Drinking 1 / കുടിക്കുക
Drinking 2 / കുടിക്കുക
Drinking / കുടിക്കുക
Driving a Chariot / രഥം ഓടിക്കുക
Duryoodahnan / ദുര്യോധനൻ
Dushasanan / ദുശ്ശാസനൻ
Dynasty / വംശം, കുലം, ജാതി

E

Eat / ഭക്ഷണം കഴിക്കുക
Each / ഓരോന്ന്
Eagle / കഴുകൻ
Ears / ചെവി
Earth / ഭൂമി
Education / വിദ്യാഭ്യാസം
Eight / എട്ടു
Elderbrother1 / ഏട്ടൻ 1
Elderbrothe / ഏട്ടൻ
Eldersister / ഏട്ടത്തി, ചേച്ചി
Elephant / ആന
Elephantsears / ആനയുടെ ചെവി
Elephantstusk / ആനക്കൊമ്പ്
Embrace / കെട്ടിപിടിക്കുക
End / കഴിഞ്ഞു
Enemy / ശത്രു
Enough / മതി
Enter / ഇറങ്ങുക , കവാടം
Equal / തുല്യം
Etcetera / ആദിയായ
Evening / വൈകുന്നേരം
Everyday / ദിവസംതോറും
Excellent / നന്നായി
Eyebrow / പുരികം
Eye / കണ്ണു
Eldersister1 / ഏട്ടത്തി, ചേച്ചി 1

F

Face / മുഖം
Fame / കീർത്തി
Famous / കീർത്തിയുള്ള
Fangs1 / ദമഷ്ട്രം 1
Fangs / ദമഷ്ട്രം
Far / ദൂരം
Fast / പെട്ടന്ന്
Fat / തടിച്ച
Fate / തലേലെഴുത്തു
Father / അച്ഛൻ
Fault / ദോഷം
Favourably / കടാക്ഷം
Feat / കാല്പാദം
Feather / തൂവൽ
Feelingdown / ഉത്സാഹം ഇല്ലായിമ്മ വീണു
Fell / വീണു
Festival / ഉത്സവം
Firewood / വിറകു
Fire / അഗ്നി
Fish / മത്സ്യം
Five / അഞ്ച്
Flag / കൊടി
Flowingdown 1 / ഒഴിക്കുക, ഒഴുകുക
Flagpole / കൊടിമരം
Flowerbud / പോമോട്ടു
Flower / പുഷ്പ്പം
Flute / ഓടക്കുഴൽ
Flying / പറക്കുക
Food / ഭക്ഷണം
Forehead / നെറ്റിത്തടം
Forestdweller / കാട്ടാളൻ
Forestdwellerfemale / കാട്ടാളസ്ത്രീ
Forest / വനം, കാട്
Forgive / ക്ഷമിക്കുക
Four / നാലു
Fox / കുറുക്കൻ
Friend / കൂട്ടുകാരൻ
Forget / മറക്കുക
From / നിന്ന്
front / മുന്നിൽ
Fruit / പഴം
Full / നിറഞ്ഞ

G

Gandarvan / ഗന്ധർവൻ
Garland / പൂമാല
Ganesh / ഗണപതി
Get out from my house / എന്റെ വിട്ടിൽ നിന്നു പോ
Get out from my way / പോ എന്റെ വഴിയിൽ നിന്നു
Get out from my yaga house / യാഗ ശാലയിൽ നിന്നു പോ
Get out / കടന്നു പോ
Gift / സമ്മാനം
Girl friend / സഖി
Give / കൊടുക്കുക
Glue / അരക്കു, പശ
Go away / കടന്നു പോ
Go / കടന്നു പോ
Going up / മുകളിലേക്കു പോവുക
Gold / സ്വർണം
Good smell / നല്ലമണം
Good / നല്ലത്
Ghost / പ്രേതം, പിശാച്
Grain / ധാന്യം
Grass / പുല്ലു
Great / മഹത്തായ, കേമമായ
Greeting / വണങ്ങുക
Grow / വലുതാകുക
Growingup / വളരുക
Guru / ഗുരു
Got / കിട്ടി

H

Habit / ശീലം
Hair / തലമുടി
Halfmoon / ബാലചന്ദ്രൻ
Hamsapaksham / ഹംസപക്ഷം
Hamsasyam / ഹംസാസ്യം
Hand / കയ്യ്
Hanuman / ഹനുമാൻ
Happen / സംഭവിക്കുക
Happines / സുഖം
Happy / സന്തോഷം
Have / കിട്ടി
Heart / ഹൃദയം, മനസ്
He 1 / അവൻ 1
He / അവൻ
Headdress / കിരികിടം
Head / തല
Hear / കേൾക്കുക
Hurt / വേദന
Heavy / ഭാരം
Hell / നരകം
Hide / ഒളിക്കുക, മറച്ചുവെക്കുക
Hello / അല്ലയോ
Her / അവൾ
Here 1 / ഇവിടെ 1
Here / ഇവിടെ
Hero / നായകൻ, വീരൻ
Heaven / സ്വാർഗം
Hill / മല , കുന്ന്
Him or her / അവൻ ,അവൾ
Him / അവൻ , ഇവൻ
History / ചരിത്രം
Hit / അടിക്കുക, ഇടിക്കുക
Hit by arrows / കാമ ശരം ഏൽക്കുക
Honey / തേൻ
Hook / കൊളുത്തു
Horse / കുതിര
House / വീട്
How / എങ്ങനെ
Hug / ആലിംഗനം
Hungry / വിശപ്പ്
Husband / ഭർത്താവ്

I

I will show / കണ്ടുകൊൾക
I am 1 / ഞാൻ 1
Iam femaleഞാൻ സ്ത്രീ വേഷം
Iam male / ഞാൻ പുരുഷവേഷം
I am / ഞാൻ
Idea / ആശയം, ബുദ്ധി, സൂത്രം
If / ഉണ്ടെങ്കിൽ
In / ഇൽ , ത്തിൽ
Indran / ഇന്ദ്രൻ
Indrani / ഇന്ദ്രാണി
Inform / അറിയിക്കുക , വിവരം കൊടുക്കുക
Ing / ആയാലും
Is present / ഉണ്ട്
Is / ആകുന്നു
Item / എണ്ണം, ഇനം

J

Jada / ജഡ
Jayanthan / ജയന്തൻ
Jealous / അസൂയ
Joint / കുടിച്ചേരുക
Journey / പോവുക, യാത്ര
Jump / ചാടുക

K

Kadakam / കടകം
Kadakamugham / കടഖാമുഖം
Kadaksham / കടാക്ഷം
Kadinam /കഠിനം
Kali / കലി
Kamadevan / കാമദേവൻ
Kamam / കാമം
Kapidhakam / കപിധകം
Karthareemugham / കർത്തരിമുഖം
Keechakan / കീചകൻ
Kill / കൊല്ലുക
Kind / ദയ, കൃപ
King / രാജാവ്
Kirikidam Headdress / കിരികിടം
Know / അറിയുക
Knowledge / അറിവുള്ള
Krishna Lord / കൃഷ്ണ
Kunthi / കുന്തി

L

Lady / സ്ത്രീ
lakshmanan / ലക്ഷ്മണൻ
Lakshmi / ലക്ഷ്മി
Lamp / വിളക്ക്
Lance / കുന്തം
Land / സ്ഥലം
Lanka / ലങ്ക
Later / പിന്നീട്
Leave / പോവുക
Leg Massage / കാല് തിരുമ്മുക
Leg / കാല്
Lets go / പോവുക
Lay down / കിടക്കുക
Life / ജീവൻ
Light / വെളിച്ചം, ശോഭ
Lightening / ഇടിമിന്നൽ
Like / ഇഷ്ടം
Lion / സിംഹം
Lips / ചുണ്ട്
കേൾക്കുക
Live / വാസസ്ഥലം
Long hair / നീണ്ട മുടി
look / നോക്കുക
Look 1 / കാണുക 1
Lord Krishna / കൃഷ്ണ
Lord Rama / രാമ
Lotus 1 / താമരപൂവ് 1
Lots pond / താമരകുളം
Lotus / താമരപൂവ്
/ ഭയങ്കര ശബ്ദം
Loud / ഭയങ്കര ശബ്ദം
Love birds / ഇണ പക്ഷികൾ
Love / സ്നേഹം, പ്രേമം
Luck / ഭാഗ്യം

M

Make up / ചമയം മേക്കപ്പ്
Man / പുരുഷൻ
Many / ധാരാളം
Marriage / കല്യാണം
Marvellous / നന്നായി, ബലെ, ഉഗ്രൻ
Master / ശ്രേഷ്ഠൻ
Massaging the leg / കാല് തിരുമ്മുക
Meat / മാംസം
Meditation / പ്രാർത്ഥന
Medicine / അമൃത്, മരുന്ന്
Milk / പാല്
Mind / മനസ്സ്, ഹുദയം
Mirror / കണ്ണാടി
Monkey / കുരങ്ങൻ
Moon light / ചന്ദ്രപ്രകാശം
Moon / ചന്ദ്രൻ
Most / ഏറ്റവും, അധികം
Mother / അമ്മ
Mountain / പർവതം
Movement / ഇളക്കം
Mrgaseersham / മൃഗശീർഷം
Mridangum or Madalam / മൃദങ്ങം, മദ്തളം
Mudrakyam / മുദ്രഖ്യഒ
Mukuram / മുകുരം
Mukulam / മുകുളം
Multiple story building / കൊട്ടാരം
Mushti / മുക്ഷ്ടി
My / എന്റെ

N

Nakulan / നകുലൻ
Nail going into the wall / ആണിയടിക്കുക
Narasimham / നരസിംഹം
Near / അടുത്ത്
Neck / കഴുത്തു്
News / വാർത്ത , വിശേഷം
Night / രാത്രി
Ninnu / നിന്നു
Nine / ഒൻപതു
Nobody / എങ്ങാനും
No one / ആരും
No / ഇല്ല
Nose / മുക്ക്
Not / ഇല്ല, അല്ല
Nothing / ഒന്നുമില്ല, ഒട്ടുമില്ല
Now / ഇപ്പോൾ

O

Ocean / സമുദ്രം, കടൽ
Offend / പാപം, കുറ്റം
Offer / സമർപ്പിക്കുക, അർപ്പിക്കുക
Offering / വഴിപാട്
Oldage / വയസായ, പ്രായമായ
On / മുകളിൽ, മേലെ
One by one / ഓരോന്ന്
One / ഒന്ന്
Oornanabham / ഊർണ്ണനഭം
Order / കല്പിക്കുകr
Ours / നമ്മളുടെ
Own / സ്വന്തം

P

Pain / വേദന
Palace / കൊട്ടാരം
Pallavam / പല്ലവം
Panchali / പാഞ്ചാലി
Pandavas / പാണ്ഡവന്മാർ
parashuraman / പരശുരാമൻ
pathakam / പാതകം
Parvathi / പാർവതി
Pathivrutha / പതിവ്രത
Peacock / മയിൽ
Peak / ഏറ്റവും മുകളിൽ
Pear 1 / മുത്ത്‌
People / ജനങ്ങൾ, മനുഷ്യർ
Pig / പന്നി
Pillar / തൂണ്
Plane / വിമാനം
Play / കളി
Playing with a ball / പന്ത് കളിക്കുക
Please come / ദയവായി വന്നാലും
Plenty / ധാരാളം
Plural / ബഹുവചനം , ഒന്നിൽ കൂടുതൽ
Poison / വിഷം
Pond / കുളം
Pooja / പൂജ
Poonunool / പൂണുനൂൽ
Pot / പാത്രം
Powder / പൊടി
pregnant / ഗർഭം
Praise / പുകഴ്ത്തൽ
Pray / പ്രാർത്ഥന
Present / സമ്മാനം
Priest / പുരോഹിതൻ
Presentation / സമ്മാനം
Progressive / പടിപടിയായി, വഴിപോലെ
Protect / പരിരക്ഷിക്കുക
Purappeduka / പുറപ്പെടുക
Pure / ശുദ്ധമായ, പരിശുദ്ധി
Putting a nail in a flagpole / ആണിയടിക്കുക

Q

Quarrel / ശണ്ട, വഴക്ക്, കലഹം
Queen / രാജ്ഞി
Quick / പെട്ടന്ന്
Quality / ഗുണം

R

Rain / മഴ
Rat / എലി
Ravanan / രാവണൻ
Read / വായിക്കുക
Reason / കാരണം
Receive / കിട്ടുക, സ്വീകരിക്കുക
Red / ചുവപ്പ്
Rembmber / ഓർമ്മിക്കുക
Renown / കീർത്തി
replace / പകരം
Reply / മറുപടി
Residence / വാസസ്ഥലം
Result / ഫലം
Rice / അരി
River / നദി, പുഴ
Roar / അലർച്ച
Robber / കള്ളൻ
Rock / പാറ
Rocking / ഊഞ്ഞാൽ ആട്ടുക
Rope / കയർ
Run / ഓടുക

S

Sacred / പവിത്രമായത്
Sad / ദുഃഖം, സങ്കടം
Sahadevan / സഹദേവൻ
Salutation 1 / അഭിവാദ്യം, വന്ദനം 1
Salutation 2 / അഭിവാദ്യം, വന്ദനം 2
Salutation3 / അഭിവാദ്യം, വന്ദനം 3
Salutation / അഭിവാദ്യം, വന്ദനം
salvation / മോക്ഷം
Same as / ഒരുപോലെ, തുല്യം
Sand / മണൽ
Sandbank / മണൽ തിട്ട, തീരം
Saraswathi / സരസ്വതി
Sarpasiras / സർപ്പാശിരസ്സ്
Sathrukanan / ശതൃഘ്നൻ
Satisfaction / തൃപ്തി, മതിയാകുക
Sea / കടൽ
Search / അന്വേഷണം, തിരയുക
Secret / രഹസ്യം
Sediment / ചണ്ടി, വെയ്സ്റ്റ്
See 1 / കാണുക
See / നോക്കുക
Shame / നാണക്കേട് , ലജ്ജ
Shooting an arrow / അമ്പ് അയക്കുക
Servant / വേലക്കാരൻ
Seven / ഏഴു
Sex / ലൈഗിക പ്രവർത്തനം
Sence of shame / കഷ്ട്ടം
Shape / രൂപം, ആകൃതി
Sheet / ബെഡിൽ വിരിക്കുന്ന തുണി
Shell / ശംഖു
Shikaram / ശിഘരം
Shore / തീരം
Shower / മഴ , വെള്ളംചൊരിയുക, വർഷിക്കുക
Shukathundam / ശുഖത്തുണ്ടം
Shy / നാണം
Sign / അടയാളം
Silence / നിശബ്ദം
Silver / വെള്ളി
Sing / പാടുക
Sit / ഇരിക്കുക
Sitting / ഇരുന്നാലും
Siva / ലോർഡ് ശിവ
Six / ആറ്
Sky / ആകാശം
Sleep / ഉറക്കം
Slow / സാവധാനം, പതുക്കെ
Small quantity / ലേശം
Small steps / ചെറിയ പടവുകൾ
Smell / മണം
Smile / പുഞ്ചിരി
Smoke / പുക
Snake / പാമ്പ്
Soft wind / ഇളം കാറ്റ്
Soldier / യോദ്ധാവ്
Some / അൽപ്പം, ലേശം
Son / പുത്രൻ
Soon / ഉടൻ
Sound / ശബ്ദം
Sowing seeds / വിത്തുവിതക്കുക
Speak പറയുക, സംസാരിക്കുക
Split / വേർ പിരിയുക, രണ്ടാവുക
Spring / പൂക്കാലം
Stainless / കളങ്കമറ്റ , ശുദ്ധമായ
Star / നക്ഷത്രം
Stairs / മുകളിലേക്കു കയറാൻ ഉള്ള പടി
Start / തുടങ്ങുക
Steal / മോഷ്ട്ടിക്കുക
Stone / കല്ല്
Stool / ഇരിപ്പടം
Stop / നിർത്തുക
Story / കഥ
Straight / നേരെ
Strength / ബലം, ശക്തി
Strong / ബലം, ശക്തി
Student / വിദ്യാർത്ഥി
Suitable / ഉചിതമായ, യോജിച്ച
Stupid / വിവരം യില്ലാത്തവൻ
Suchikamugham / സൂചികമുഖം
Sudarshanachakram / സുദർശന ചക്രം
Sudden / പെട്ടന്ന്
Sugreevan / സൂര്യൻ
Sunset / സുര്യാസ്ഥമനം
Sun / സൂര്യൻ
Sunbeam / സൂര്യകിരണം
Sure / ഉറപ്പ്
Sweat / വിയർപ്പ്
Sweet / മധുരം
Swan / ഹംസം
Swallow / വിഴുങ്ങുക, ഗ്രസിക്കുക
Swing / ഊഞ്ഞാൽ ആടുക,

T

Take / വശത്തക്കുക ,എടുക്കുക
Tall building / ഗോപുരം
Teacher / അധ്യാപിക
Teeth / പല്ല്
Thali / മംഗല്യസൂയത്രം
Thats right / തന്നെ
Their / അവിടെ
There 1 / അവിടെ 1
There 2 / അവിടെ 2
There / അവിടെ 3
Thief / കള്ളൻ
Thin / ശോഷിച്ച
Think / ആലോചിക്കുക വിചാരിക്കുക
Thirsty / ദാഹം
This woman / ഈ സ്ത്രീ
This / ഇത്
Thodas / തോട
Three / മുന്ന്
threelokam / മൂന്നുലോകം
Thunder / ഇടിമിന്നൽ
Tiger / പുലി
Tight / കെട്ടുക, മുറുകിയ
Time / സമയം
Tired / ക്ഷീണം
To / വരെ, ലേക്ക്
Tongue / നാവ്
Top / മുകളിൽ
Travel / യാത്ര
Tree / മരം
Treepadakam / തൃപാതകം
True / സത്യം
Turtle / ആമ
Two / രണ്ടു

U

Umbrella / കുട
Uncle / അമ്മാവൻ

V

Vardhamanakam / വർദ്ധമാനകം
Varantha / വരാന്ത
Varunan / വരുണൻ
Veena / വീണ
Venchamaram / വെഞ്ചാമരം
Very good / വളരെ നന്നായി
Victory / വിജയം
Viduran / വിദുരർ
Vine / വള്ളി
Vishnu / ലോർഡ് വിഷ്ണു
Visravanan / വൈശ്രവണൻ
Vulture / കഴുകൻ

W

Wait / കാത്തിരിക്കുക
Wake up / ഉണരുക
Walk / നടക്കുക
War / യുദ്ധം
Warning / മുന്നറിയിപ്പ്, താക്കിത്, സൂചന
Waste / ചണ്ടി
Water / വെള്ളം
Water Lilly / ആമ്പൽ
Waves / തിരമാല
Way / വഴി
We / നമ്മൾ
Weapon / ആയുധം
Wheels / ചക്രം
Weight / ഭാരം
Welcome / സ്വാഗതം
Well done / അഭിനന്ദനങ്ങൾ
Wife / ഭാര്യ
What / എന്ത്
What 2 / എന്ത് 2
What 1 / എന്ത് 1
what a pity / കഷ്ടം
What 3 / എന്ത് 3
When / എപ്പോൾ
Where / എവിടെ എങ്ങോട്ട്
ആര്
Why / എന്തുകൊണ്ട്
Wicked 1 / ദുഷ്ട്ടമായ, ദുഷിച്ച
Wicked / നശിച്ച, ദുഷിച്ച
Wife / ഭാര്യ
Will show you / കണ്ടുകൊൾക
Win / ജയിക്കുക
Wind / ഇളംകാറ്റ്
Wind 1 / ശക്തിയായ കാറ്റ്
Wind 2 / കാറ്റ്
Wings / ചിറക്
Winter / തണുപ്പ് കാലം
With / കൂടി
Wonder / അത്ഭുതം
Working / ജോലിചെയ്യുന്നു
Work / ജോലി
World 1 / ലോകം 1
Word / ലോകം
Worm / പുഴു
Worry / പരിഭ്രമം
Worship / പൂജ, ആരാധന
Woman / സ്ത്രീ

X

Y

Yadavan / യാദവൻ
Yagam / യാഗം
Yama / യമൻ , കാലൻ , ധർമ്മരാജൻ
Year / കൊല്ലം, വർഷം
Yell / അലറിവിളിക്കുക, ഉറച്ചു ശബ്ദം ഉണ്ടാക്കുക
Yes / തന്നെ
You / നീ
You 1 / നീ 1
You 2 / നിങ്ങൾ 2
You 3 / നിങ്ങൾ 3
You come here / നീ ഇവിടെ വാ
Younger brother / അനുജൻ
Younger sister / അനുജത്തി
Yours1 / നിങ്ങൾ
yours / അങ്ങയുടെ
Youth / യൗവനം

Z